നിങ്ങളാ ചന്തൂട്ടന്റെ അച്ചനാണല്ലേ. ഒരു പരാതി കിട്ടിട്ടുണ്ടല്ലോ പാവം ചന്തൂട്ടനെ വാക്കറില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നെന്ന്? ശരിയാണോ? ഇനി വാക്കറിലിട്ടെന്നറിഞ്ഞാലുണ്ടല്ലോ ഹും..
അതൊക്കെ പോട്ടേ പടങ്ങളൊക്കെ നന്നായിരിക്കുന്നു. ഹൈദ്രാബാദ് മുഴുവന്‍ ചുറ്റി കറങ്ങിയ മട്ടുണ്ടല്ലോ . അതോ ഇവിടെയായിരുന്നോ താമസം? :) ചാര്‍മിനാറിന്റെ പടം ഞാനെടുത്തതിലെല്ലാം ആളുകളുടെ തലയാണ്. ഇത് എവിടെ നിന്നെടുത്തതാ? ഏതെങ്കിലും ബില്‍ഡിംഗിനു മുകളില്‍?
സാജന്, അയ്യോ നമ്മല് വെറും പുഴു. ആഷച്ചേച്ചി ഇസ് ഇന്നൊവേറ്റീവ്. ചേച്ചി സംഭവങ്ങാളുടെ സൂക്ഷ്മതയില്‍ കോണ്‍സെണ്ട്രേറ്റ് ചെയ്യുന്നു.
ആഷച്ചേച്ചീ, ചന്തൂട്ടന് കള്ളനാ..ഒരു മിനിറ്റ് വെറുതെയിരിക്കില്ല. വാക്കറില്‍ പിടിച്ചിട്ടാലേ രക്ഷയുള്ളൂ.
രണ്ടു മാസം ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. ചാര്മിനാറിന്റടുത്ത് ഒരു കാര്‍ പാര്‍ക്കിങ്ങ് ഉണ്ട്..അവിടുന്നെടുത്തതാ ഈ പടം. ഭാഗ്യത്തിനു അവിടെ തലയൊന്നും ഉണ്ടായിരുന്നില്ല.
8 comments:
നവംബറില്‍ എടുത്ത പടങ്ങള്‍..
പടംസ് നന്നായി,
ബ്ലോഗര്‍ ആഷക്കൊരു ഭീഷണിയാവുമോ?
അവര്‍ ഹൈദെരാബാദിന്റെ ചില പടങ്ങള്‍ ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട്
രൊമ്പ നല്ല ചിത്രാലു...കീപ്പിറ്റപ്പുലു...
നവവത്സരാശംസകളു..
നിങ്ങളാ ചന്തൂട്ടന്റെ അച്ചനാണല്ലേ.
ഒരു പരാതി കിട്ടിട്ടുണ്ടല്ലോ പാവം ചന്തൂട്ടനെ വാക്കറില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നെന്ന്?
ശരിയാണോ?
ഇനി വാക്കറിലിട്ടെന്നറിഞ്ഞാലുണ്ടല്ലോ ഹും..
അതൊക്കെ പോട്ടേ
പടങ്ങളൊക്കെ നന്നായിരിക്കുന്നു.
ഹൈദ്രാബാദ് മുഴുവന്‍ ചുറ്റി കറങ്ങിയ മട്ടുണ്ടല്ലോ . അതോ ഇവിടെയായിരുന്നോ താമസം? :)
ചാര്‍മിനാറിന്റെ പടം ഞാനെടുത്തതിലെല്ലാം ആളുകളുടെ തലയാണ്. ഇത് എവിടെ നിന്നെടുത്തതാ? ഏതെങ്കിലും ബില്‍ഡിംഗിനു മുകളില്‍?
സാജന്, അയ്യോ നമ്മല് വെറും പുഴു. ആഷച്ചേച്ചി ഇസ് ഇന്നൊവേറ്റീവ്. ചേച്ചി സംഭവങ്ങാളുടെ സൂക്ഷ്മതയില്‍ കോണ്‍സെണ്ട്രേറ്റ് ചെയ്യുന്നു.
ആഷച്ചേച്ചീ, ചന്തൂട്ടന് കള്ളനാ..ഒരു മിനിറ്റ് വെറുതെയിരിക്കില്ല. വാക്കറില്‍ പിടിച്ചിട്ടാലേ രക്ഷയുള്ളൂ.
രണ്ടു മാസം ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു.
ചാര്മിനാറിന്റടുത്ത് ഒരു കാര്‍ പാര്‍ക്കിങ്ങ് ഉണ്ട്..അവിടുന്നെടുത്തതാ ഈ പടം.
ഭാഗ്യത്തിനു അവിടെ തലയൊന്നും ഉണ്ടായിരുന്നില്ല.
മൂര്‍ത്തീ താങ്ക്സണ്ടീ..ഹൈദരാബാദ് ചാല മഞ്ജു പ്ലേസണ്ടീ..
അനുഗ്രഹീതനായ ഈ ഫോട്ടോഗ്രാഫറുടെ ചിത്രങ്ങള്‍ ഇനിയും പ്രതീഷിക്കട്ടെ !
"ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"
ഹായ്
പടങ്ങള്‍ നന്നായിട്ടുണ്ട്.
Post a Comment