Tuesday, January 1, 2008

മൂന്ന് പൂക്കള്‍! പേരു പറയാമോ?

ഇതേതാ പൂ?

ഇതിന്റെ പേര് എനിക്കും അറീല്ലാട്ടോ!

ഇതു പൂവാണോ കായാണോ?




11 comments:

കുറുനരി said...

ഡിസംബറില്‍ എടുത്ത പടങ്ങള്‍.
എല്ലാവര്‍ക്കും, സന്തോഷത്തിന്റെയും,സ്നേഹത്തിന്റെയും, ഐശ്വര്യത്തിന്റെയും പുതുവത്സരം ആശംസിക്കുന്നു!

മന്‍സുര്‍ said...

നല്ല ചിത്രങ്ങള്‍...

പേരറിയാ പൂക്കള്‍ ആണെന്ന്‌ തോന്നുന്നു..ഇംഗ്ലീഷില്‍ ഫെരാറിയ ഫ്ലവേഴ്‌സ്‌ എന്ന്‌ പറയും.... :)


പുതുവല്‍സരാശംസകള്‍

നന്‍മകള്‍ നേരുന്നു

ക്രിസ്‌വിന്‍ said...

നല്ല ചിത്രങ്ങള്‍...

ആഷ | Asha said...

ആകാശത്തിന്റെ പശ്ചാത്തലത്തിലാണല്ലോ എല്ലാം. :)

എനിക്കുമറിയില്ല പേര്.

ശ്രീ said...

പേരറിയില്ല.
പക്ഷേ, ചിത്രങ്ങളെല്ലാം സൂപ്പര്‍!
:)

മുസ്തഫ|musthapha said...

ഇതില്‍ ആദ്യത്തേത് വെറ്റിലക്കിണ്ണന്‍ (ബ്ലാബ്ബേറിയന്‍)
രണ്ടാമത്തേത് പത്തിരിപ്പൂ (സിറാസോസ്)
മൂന്നാമത്തേത് പൂവ്വല്ല ഇലയാണ്...

ഇതൊന്നും ശരിയല്ല എന്ന് തോന്നുന്നവര്‍ ശരിക്കുള്ളത് ഏതെന്ന് പറയുക... :)

ഏ.ആര്‍. നജീം said...

പേരറിയാപ്പൂക്കളും പിന്നെ അഗ്രുവിന്റെ ഉത്തരവും ഇനി മറക്കില്ലട്ടോ....

കുറുനരി said...

അയ്യോ തെറ്റി!
ഞാന്‍ പറയാം.
ആദ്യത്തേത് കോവല്‍,
രണ്ടാമത്തേത് എനിക്കറിയില്ല(തല്‍ക്കാലം,മന്‍സൂര്‍ പറഞ്ഞ പോലെ ഫെരാറിയാ‍ന്നു വിളിക്കാം).
മൂന്നാമത്തേത് മുന്തിരി.

അച്ചു said...

ചിത്രങ്ങള്‍ കൊള്ളാം...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പേരറിഞ്ഞില്ലെങ്കിലെന്താ.. എല്ലാത്തിനു ഒരു ആകാശനീലിമയുടെ സൌന്ദര്യമുണ്ട്..
എനിക്കറിയാം ഇതിന്റെ പേരുകള്‍ ഞാന്‍ പറയട്ടെ..
ഇതിനെ മലയാളത്തില്‍ പൂവെന്നും പറയും പിന്നേയും മലയാളത്തില്‍ പുഷ്പം എന്നും പറയും.!! :)

Unknown said...

മൂന്നാമത്തേത് മാത്രമേ എനിക്കറിയൂ, മല്ബറിയുടെ പച്ച കായയാണത്