Tuesday, December 25, 2007

ദ (ലാസ്റ്റ് ) റേപ്പ് - ഒരു പഴയ കവിത

കവിതേ, നീയെന്‍ ഹൃദയത്തില്‍ ലഹരി നിറയ്ക്കില്ലിനി..
നീയെന്നസ്ഥിയില്‍ അമര്‍ത്തിച്ചുമ്പിച്ചാലുമുണരില്ല ഞാന്‍.

എന്നാലും, കൂട്ടിവയ്ക്കുന്നു ഞാനക്ഷരങ്ങള്‍
കുരിശിലേറ്റി കൊല്ലപ്പെട്ടവന്റെ; കുരിശിലേറി മരണം വരിച്ചവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പല്ലിത്

ഇതെന്നാത്മ സഖിയെന്‍ നെഞ്ചില്‍ തെളിച്ച മെഴുതിരി വെളിച്ചത്തിലെന്‍
വിരലുകളാടും നിഴല്‍ നാടകം...
ചോരയോട്ടം നിന്നു നീലിച്ചു തളര്‍ന്നയെന്‍ വിരലുകളാടും വെറും നിഴല്‍ നാടകം.

കൂട്ടിവയ്ക്കുന്നു ഞാനക്ഷരങ്ങള്‍..
കനലില്‍ കുരുക്കാത്ത, മഴയില്‍ കുതിര്‍ന്നു തളര്‍ന്നുറങ്ങുന്നയക്ഷരങ്ങള്‍.

ആത്മസഖീ.. നീയറിയുന്നുവോയെന്‍ വേദന?
നീയാണാദ്യമെന്‍ മാനസ വാടിയില്‍ പൂവിരിയിച്ച് പൊന്‍ വസന്തം
എന്നിട്ടും നീയറിഞ്ഞില്ലയീ വേദന.. ബലാത്സംഗം ചെയ്യപ്പെടുന്ന മഞ്ഞപ്പൂക്കളുടെ വേദന!

ആത്മസഖീ.. ഞെട്ടറ്റടര്‍ന്നിതാ വീഴുന്നു
എന്‍ നെഞ്ചിലെ കനലില്‍ കുരുക്കാത്ത,
എന്‍ കണ്ണീര്‍ മഴയില്‍ കുതിര്‍ന്നു തളര്‍ന്നുറങ്ങുന്നയക്ഷരങ്ങള്‍.

10 comments:

Sandeep PM said...

ആത്മസഖികള്‍ ഒരിക്കലും ഞെട്ടറ്റ്‌ വീഴുന്നില്ല കുറുനരി...അവര്‍ നമ്മുടെ ഉള്ളിലും ചുറ്റിലും പല രൂപത്തില്‍ കാണപ്പെടും

രസിച്ചു. ഇനിയും എഴുതുക

കുറുമാന്‍ said...

കുറുനരീ ബൂലോഗത്തിലേക്ക് സ്വാഗതം

കുറുനരി said...

ദീപൂ, സന്തോഷം! ശരിയാണ് ആത്മസഖികള്‍ ഒരിക്കലും ഞെട്ടറ്റ്‌ വീഴുന്നില്ല.ഒരു സ്പെല്ലിങ് മിസ്റ്റെയ്ക്ക് ആയിരുന്നു. ശരിയാക്കി.

നന്ദി കുറുമാനെ..നന്ദി

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം....

അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലൊ...

ഹ്രിദയത്തില്‍ - hr^dayaththil (ഹൃദയത്തില്‍)
നീയെന്നസ്തിയില്‍ - neeyennasthhiyil (നീയെന്നസ്ഥിയില്‍)

കുറുനരി said...

താങ്ക്സ് കണ്ണൂരാന്‍..തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.

Anonymous said...

World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
world of warcraft power leveling
wow power leveling,
cheap wow gold,
cheap wow gold,
buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
world of warcraft gold,
wow gold,
world of warcraft gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold
buy cheap World Of Warcraft gold g3c6r7eu

Anonymous said...

booknook rescue josh mcguire ebook http://audiobookscollection.co.uk/Cell-Biology/c2676/?page=5 ebook software engeeniring pressman [url=http://audiobookscollection.co.uk/fr/Financial-Cryptography-and-Data-Security-13th-International-Conference-FC-2009-Accra-Beach-Barbados-February-23-26-2009-Revised-Selected-Papers-Computer-Science-Security-and-Cryptology/p223241/]free clinical nutrition ebook download[/url] the sisters grimm ebook

Anonymous said...

dostoevsky ebook http://audiobooksplanet.co.uk/fr/Art-School/p227978/ the black prism ebook [url=http://audiobooksplanet.co.uk/The-Harlequin/p30058/]mark twain those extraordinary twins ebook[/url] upload icewind dale trilogy ebook

Anonymous said...

[url=http://certifiedpharmacy.co.uk/categories/anti-herpes.htm][img]http://onlinemedistore.com/8.jpg[/img][/url]
preferred mail service pharmacy http://certifiedpharmacy.co.uk/products/prandin.htm malouf pharmacy competition [url=http://certifiedpharmacy.co.uk/products/atrovent.htm]college of pharmacy florida[/url]
pharmacy technician school chicago http://certifiedpharmacy.co.uk/catalogue/q.htm injured workers pharmacy department of insurance [url=http://certifiedpharmacy.co.uk/products/zyrtec.htm]zyrtec[/url]
new jersey pharmacy dispense laboratory http://certifiedpharmacy.co.uk/products/tretinoin-cream-0-05-.htm medical center pharmacy [url=http://certifiedpharmacy.co.uk/products/clozaril.htm]fairwood pharmacy[/url]
pharmacy professional service medicare http://certifiedpharmacy.co.uk/products/mentat.htm postgraduate degree in clinical pharmacy [url=http://certifiedpharmacy.co.uk/products/innopran-xl.htm]innopran xl[/url]

Anonymous said...

analytical methods for document dating http://loveepicentre.com/faq/ inpotence and dating
oral dating site [url=http://loveepicentre.com/advice/]niche online dating sites[/url] amateur dating online
dating online service single [url=http://loveepicentre.com/contact/]free local single dating sites[/url] online dating agency seattle single [url=http://loveepicentre.com/user/Yinka/]Yinka[/url] calgary phillipine dating